പുൽവാമ ആക്രമണത്തിന് ശേഷം 41 തീവ്രവാദികളെ വധിച്ചു | Oneindia Malayalam

2019-04-25 56

41 terrorists eliminated post-Pulwama terror attack: Indian Army
പുൽവാമയിലെ തീവ്രവാദി ആക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം 41 തീവ്രവാദികളെ വധിച്ചെന്ന് വെളിപ്പെടുത്തൽ. പുല്‍വാമ ആക്രമണത്തിന് ശേഷം കൊല്ലപ്പെട്ടവരില്‍ 25 പേര്‍ ജെയ്‌ഷേ മുഹമ്മദ് തീവ്രവാദികളാണ്. ജെയ്‌ഷെ മുഹമ്മദിനെ അടിച്ചമര്‍ത്താനുള്ള നീക്കവുമായി തങ്ങള്‍ മുന്നോട്ട് പോകുകയാണെന്നും സൈന്യം വെളിപ്പെടുത്തുന്നു.